ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കമാകും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ആദ്യം നടക്കുക. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്ക നമീബിയയെ നേരിടും. ഉച്ചയ്ക്ക് 1.30ന് യു.എ.ഇ നെതക്തലന്റ്‌സിനെ നേരിടും. 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ 8 ടീമുകള്‍ സൂപ്പര്‍ 8 ല്‍ കടന്നിട്ടുണ്ട്. ഈ മാസം 23 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 13 ന് ആണ് ഫൈനല്‍.
Post a Comment