ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് കിരീടം.

ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സംഘം, തങ്ങളുടെ ഏഴാമത് ഏഷ്യാ കപ്പ് കിരീടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ  66 റണ്‍സിന്റെ വിജയലക്ഷ്യം 8.3 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 

Post a Comment

Previous Post Next Post