സയാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേത്യത്വത്തിൽ  നാളീകേരത്തിന് 40 രുപ നിശ്ചയിക്കുക ക്യഷി ഭവൻ മുഖേന നാളീകേരം സംഭരിക്കുക നാളീകേര കർഷകൻ്റ നട്ടെല്ലൊടിക്കുന്ന നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി രാഷ്ട്രീയ ജനതാദൾ കോഴിക്കോട്ട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

 ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ കർഷക ജനതദൾ സംസ്ഥാന പ്രസിഡൻ്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫലി മടവൂർ, നിസാർ വൈദ്യരങ്ങാടി രാജൻ ആരാമ്പ്രം സൗത. എന്നിവർ സംസാരിച്ചു. യോഗത്തിൽ ശ്രീധരൻ കുന്ദമംഗലം നന്ദി രേഖപ്പെടുത്തി

Post a Comment

Previous Post Next Post