നോ പാർക്കിങ് ബോർഡില്ലാത്തിടത്ത് പാർക്ക് ചെയ്യാമെന്ന പൊതുധാരണയാണ് ഏവർക്കുമുള്ളത്. എന്നാൽ അത് തെറ്റാണ്. സ്‌കൂളുകളുടെയും ആശുപത്രികളുടെയും മറ്റു പൊതു സ്ഥാപനങ്ങളുടെയും മുന്നിലും റോഡുകളുടെ വളവുകൾ, ബസ് സ്റ്റോപ്പ്, ട്രാഫിക് സിഗ്നലുകൾ, സീബ്ര ക്രോസിങ്, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല എന്ന് കേരള പോലീസ് അറിയിക്കുന്നു.
Post a Comment