പുതിയ 'റിപോസ്റ്റ്' ബട്ടൺ പരീക്ഷിച്ച് ഇൻസ്റ്റഗ്രാം. ട്വിറ്ററിലെ റീറ്റ്വീറ്റ് ന് സമാനമായ ഫീച്ചറാണ് പരീക്ഷിക്കുന്നത്
മറ്റുള്ളവരുടെ പോസ്റ്റുകളോ റീലുകളോ റീപോസ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ആണ് വരുന്നത്.
ട്വിറ്റർ, ടിക് ടോക്ക് എന്നിവയിൽ സമാനമായ ഫീച്ചറുണ്ട്.
Post a Comment