നവരാത്രി ഉത്സവം പ്രമാണിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്കും തിരിച്ചും കെ എസ് ആർ ടി സി യുടെ 4 സർവ്വീസുകൾ.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് 26/09/2022 മുതൽ തുടക്കം കുറിക്കുകയാണ്. കേരളത്തിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്കും തിരിച്ചും കെ എസ് ആർ ടി സി യുടെ 4 സർവ്വീസുകൾ നിലവിൽ ലഭ്യമാണ്.

▶️ 02.00 pm തിരുവനന്തപുരം 🔄 കൊല്ലൂർ Scania AC Semi Sleeper (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂർ കാസർഗോഡ് മംഗലാപുരം വഴി)

▶️ 03.25 pm എറണാകുളം 🔄 കൊല്ലൂർ Swift Deluxe (ഗുരുവായൂർ തിരൂർ കോഴിക്കോട് കാസർഗോഡ് മംഗലാപുരം വഴി)

▶️04.00 pm ആലപ്പുഴ 🔄 കൊല്ലൂർ Swift Deluxe (വൈറ്റില , തൃശ്ശൂർ കണ്ണൂർ മംഗലാപുരം വഴി)

▶️08.00 pm കൊട്ടാരക്കര 🔄 കൊല്ലൂർ Swift Deluxe ( കോട്ടയം കോഴിക്കോട് മംഗലാപുരം വഴി)

തിരിച്ച് കൊല്ലൂരിൽ നിന്നുമുള്ള സമയം :

▶️ 02.15 pm  കൊല്ലൂർ🔄
തിരുവനന്തപുരം Scania AC Semi Sleeper
(മംഗലാപുരം,കാസർഗോഡ്,തൃശ്ശൂർ,വൈറ്റില,ആലപ്പുഴ,കൊല്ലം)

▶️05:30 pm കൊല്ലൂർ 🔄 എറണാകുളം
Swift Deluxe (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,തിരൂർ,ഗുരുവായൂർ)

▶️ 08.02 pm കൊല്ലൂർ 🔄 അലപ്പുഴ
Swift Deluxe(മംഗലാപുരം,കാസർഗോഡ്,
തൃശ്ശൂർ,വൈറ്റില )

▶️ 09.10 pm കൊല്ലൂർ 🔄 കൊട്ടാരക്കര
Swift Deluxe (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,കോട്ടയം)

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post