റേഷൻ അറിയിപ്പ്.

എല്ലാ AAY (മഞ്ഞ) റേഷൻ കാർഡുകൾക്കും അധിക വിഹിതമായി അനുവദിച്ചിട്ടുള്ള ഓണം സ്പെഷ്യൽ ഒരു കിലോ പഞ്ചസാരയുടെ വിതരണം (വില 21/- രൂപ) ഇന്ന് (08.08.2022) മുതൽ ആരംഭിക്കുന്നതാണന്ന് കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഇത്തവണ ഓണത്തിന് സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ പച്ചരി, 5 കിലോ കുത്തരി, എ എ വൈ കാർഡ് ഉടമകൾക്ക് 
ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post