ആഗസ്ത് 23 ദേശീയ തൊഴിലുറപ്പ് ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ച് രാഷ്ട്രീയ ജനതാദൾ മടവൂർ പഞ്ചായത്ത് ഒന്നാം UPA ഗവർമെൻ്റിൻ്റെ ഭാഗമായ R J Dയുടെ രഘുവംശ പ്രതാപ് സിങ്ങ് തൊഴിൽ വകുപ്പ് മന്ത്രിയായപ്പോൾ കൊണ്ട് വന്ന പദ്ധതി ഇന്ന് പാവപ്പെട്ടവർക്ക് ഒരു അത്താണിയാണ്.
യോഗത്തിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അടുക്കത്ത് രാഘവൻ ഉൽഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസി ഡ ൻ്റ് സെലീന സിദ്ധിഖ് വാർഡ് മെമ്പർ സോക്ഷ്മ സുർജിത്ത് ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് യുസഫലി മടവൂർ ഷാഹുൽ ഹമീദ് രാമനാട്ടുക്കര ഇല്യാസ് കുണ്ടായിത്തോട് രാജേഷ് കുണ്ടായിത്തോട് രവി .ചന്ദ്രൻ സുജാത ആരാമ്പ്രം ശ്രീധരൻ കുന്ദമംഗലം എന്നിവർ സംസാരിച്ചു.
Post a Comment