കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുപ്പതാം വാർഷികം നടത്തി.

കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുപ്പതാം വാർഷികം നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി സ്‌പൈസസ് ബോർഡ്‌ മെമ്പർ ശ്രീ ടിപി ജയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

മോഹനൻ കോട്ടൂർ ആദ്യക്ഷത വഹിച്ചു. കേരള ഗ്രാമീണ ബാങ്ക് ലോൺ , എസ് എസ് എൽ സി. പ്ലസ്ടു ഉന്നത വിജയികൾക്കുള്ള സമ്മാനങ്ങൾ, ചികിത്സാധന സഹായം, എന്നിവ പരിപാടിയിൽ വിതരണംചെയ്തു. സമാപന പരിപാടിയിൽ നബാർഡ് ഡി ഡി എം ശ്രീ മുഹമ്മദ്‌ റിയാസ്, കെ ജി ബി റീജിണൽ മാനേജർ ശ്രീമതി ഡീന രാജരത്നം, എൻവി സുനി, ടികെ റുഷ്ദ, ഷീന വി, രമേശൻ ബാലുശ്ശേരി, ശങ്കരൻ നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post