ഉള്ള്യേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം.
കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടിന് പോവുകയായിരുന്ന ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഉള്ള്യേരി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment