കക്കയം ഡാമിലേക്ക് ഇന്നും നാളെയും സഞ്ചാരികൾക്ക് വിലക്ക്.
byNews Desk—0
കക്കയം : കക്കയം ഡാം റോഡിൽ എട്ടാം കിലോമിറ്ററിൽ കക്കയം വാലിക്കടുത്ത് കലുങ്കിൻ്റെ പണി നടക്കുന്നതിനാൽ (കക്കയംഡാം , ഉരക്കുഴി, ബോട്ടിങ് ) ഇന്നും, നാളെയും കക്കയം ഡാം സൈറ്റിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു.
Post a Comment