താമരശ്ശേരി: ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രം ചാർജ്ജ് എടുത്ത താമരശ്ശേരി ട്രാഫിക് എസ് ഐ എം നാസറിനെയാണ് സ്ഥലം മാറ്റിയത്.
ആളുകളോട് മോശമായി പെരുമാറി എന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ നിരവധി പേർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എ.പി മുസ്തഫയോട് മോശമായി പെരുമാറി എന്നാരോപിച്ച് മുഖ്യമന്ത്രിക്കും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുസ്തഫ പരാതി നൽകിയിരുന്നു.
Post a Comment