LSS മെമെന്റോ വിതരണവും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.


നടുവണ്ണൂർ പുതിയതെരു വിഘ്‌നേശ്വര സ്വയംസഹായ സംഘo മെമ്പർമാർക്കു ഭക്ഷ്യ കിറ്റ്  സാവിത്രി താഴത്താട്ടിൽ എന്നവരുടെ സ്മരണാർത്തം പുഷ്പ ടി വിതരണം ചെയ്തു. വിശ്വനാഥൻ മേയശ്ശേരി അധ്യക്ഷത വഹിച്ചു. മെമന്റോ വിതരണം ബാലൻ എംപികെ നിർവഹിച്ചു, വിജയികൾക്കുള്ള സമ്മാനം എൻവി സുനി നൽകി.  ശശി തറോൽ, മുകുന്ദൻ പികെ, രാജൻ പികെ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post