തിരുവാതിര കർഷകക്കൂട്ടം വെള്ളരി ഉൾപ്പെടെ പച്ചക്കറി വിളവെടുപ്പ് നടത്തി.


ഉള്ളിയേരി പഞ്ചായത്ത് വാർഡ് 4 ൽ 'തിരുവാതിര കർഷകക്കൂട്ടം' വെള്ളരി ഉൾപ്പെടെ പച്ചക്കറി വിളവെടുപ്പ് നടത്തി.
ഗ്രാമപഞ്ചായത്ത്  വൈ.പ്രസിഡണ്ട് N M. ബാലരാമൻ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ വിദീഷ്കുമാർ .കെ, രവി സി എം, രാജൻ N M, ശശി.സി, എന്നിവർ സംബന്ധിച്ചു.

രവി - രാജൻ എന്നിവരാണ്  കർഷകക്കൂട്ടത്തിനു നേതൃത്വം നൽകുന്നത്.
ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. അലങ്കാരച്ചെടികളും കിഴങ്ങ് വിത്തിനങ്ങളും ഈ കൂട്ടായ്മ വിപണനം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post