2022 മാർച്ച് 22നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി, മരണം നടന്ന് 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഈ സമയപരിധിക്കകം അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഇതു സംബന്ധിച്ചു പരാതി പരിഹാര സമിതിയെ സമീപിക്കാം. പരാതി പരിശോധിച്ച ശേഷം അപേക്ഷകനു സമയപരിധി ദീർഘിപ്പിച്ചു നൽകുന്ന കാര്യത്തിൽ സമിതി തീരുമാനമെടുക്കും.

Post a Comment