മെയ് 20നകം സർട്ടിഫിക്കറ്റുകൾ സേവനയിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ മെയ് മുതൽ പെൻഷൻ ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവർക്ക് പിന്നീട് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അപ്‌ലോഡ് ചെയ്യുന്ന മാസം മുതലുള്ള പെൻഷനേ ലഭിക്കൂ. ഇത്തരത്തിലുള്ള പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താക്കൾക്ക് അർഹതയുണ്ടാകില്ല.
Post a Comment