കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ നോർക്ക റൂട്ട്സ് നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്സായ അഡ്വാൻസ്ഡ് സർവേയിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻ.സി.വി.ടി/എസ്.സി.വി.ടി ഇൻ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങിൽ ബി.ടെക്/ബിഇ.
ഫോൺ: 9895247759, 949668153
Post a Comment