സംസ്ഥാന തല നാടൻ പാട്ട് മത്സര ത്തിൽ രണ്ടാം സ്ഥാനം നേടിയ പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതി ടീമിന്.
കലാലാഭവൻ മണിയുടെ സ്മരണാർഥം യുവജനേ ക്ഷേമബോർഡ് ചാലക്കുടിയിൽ നടത്തിയ മണിനാദം - സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കാസർഗോഡ് ജില്ല ഒന്നും പാലക്കാട് മൂന്നും സ്ഥാനങ്ങൾ നേടി.
Post a Comment