പെരുവട്ടൂർ ചാലോ റ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറ മഹോൽസവത്തിന് കൊടിയേറി.

പെരുവട്ടൂർ ചാലോ റ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറ മഹോൽസവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി, ചാലോറ ഇല്ലം.  പുരുഷോത്തമൻ നമ്പൂതിരിയുടെയും, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ 23 ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, 24 ന് ഉച്ചയ്ക്ക് 12.30ന് പൂക്കുട്ടിച്ചാത്തൻ വെള്ളാട്ട്, 5.30ന് ഭഗവതിക്ക് ഗുരുതി, 8 മണി കരുവാളമ്മ തിറ, 9.30 ന് ചാമുണ്ഡി ഭഗവതി നടത്തിറ, 10.30 ന് പര ദേവത നട്ട തിറ, 2 മണി ചാമുണ്ഡി ഭഗവതി 'ഭൈരവൻതിറ, കനലാട്ടം 5 മണി തനിയാടൻ തിറ

Post a Comment

Previous Post Next Post