കോവിഡ് വ്യാപനം തടയാൻ 2020-ലാണ് മാസ്കും കൂടിച്ചേരലുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാർച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് നിർദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകൾ നൽകുന്നത്.കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കും.
Post a Comment