ചെറുക്കാട്‌ ചക്രപുറത്ത് കല്ല്യാണി അമ്മ നിര്യാതയായി.

കായണ്ണ : ചെറുക്കാട്‌ ചക്രപുറത്ത് കല്ല്യാണി അമ്മ  നിര്യാതയായി. മക്കൾ ചക്രപുറത്ത് ബാലൻ, സരോജിനി.  സംസ്കാരം ഇന്ന് (28/3/22) വൈകീട്ട്  7 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post