യു രാജീവൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടി മൂൻസിപ്പൽ ചെയർപേർസൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം എൽ.എ. അഡ്വ.ടി.സിദിഖ് എം എൽ.എ., എൻ.പി. ശിവാനന്ദൻ ,കെ.ജയന്ത് , പി. വിശ്വൻ, കെ.സി. അബു, എൻ. സുബ്രമണ്യൻ, അഡ്വ കെ. സത്യൻ, ഇ കെ അജിത്ത്. കെ.ടി.എം. കോയ , വി.പി. ഇബ്രാഹിം കുട്ടി, അഡ്വ വി. സത്യൻ, സി.വി ബാലകൃഷ്ണൻ ,എസ്. സത്യചന്ദ്രൻ , അഡ്വ സുനിൽ മോഹനൻ , പി.പി. ദുൾഖിഫിൽ, മഠത്തിൽ നാണു.എൻ.വി. ബാലകൃഷ്ണൻ , വി.വി. സുധാകരൻ, വി.പി ഭാസ്കരൻ , വി.ടി സുരേന്ദ്രൻ , പി. രത്നവല്ലി പി.ബാലകൃഷ്ണൻ , രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ കൂമുള്ളി കരുണാകരൻ, അഡ്വ ടി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Post a Comment