നിലവില്‍, മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികളുണ്ട്, അധികം സ്റ്റാഫിനെ നിയോഗിക്കാനും രോഗം മാറിയവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ തുക കണ്ടെത്തുമെന്നും മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു. കിഫ്ബി പ്രവര്‍ത്തങ്ങളില്‍ കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്നും അടുത്തിടെ നടന്ന സംഭവങ്ങളില്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
Post a Comment