കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 29ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
1.ജനറൽ പ്രാക്ടീഷ്നർ
ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)
ഡോ. ഷാനിബ (7.30pm to 7.30am)
2.അസ്ഥിരോഗ വിഭാഗം
ഡോ. മുഹമ്മദ് വാസിൽ (6 pm to 8 pm)
3.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ ( 9.30 am to 6 pm)
4. ഫിസിയോ തെറാപ്പി വിഭാഗം (10 am to 1 pm)
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി
മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ :ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 10 am to 12.30 pm)
ഡോ : ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
2. അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി,ഞായർ 3.30 pm to 5.30 pm)
3. ചർമ്മരോഗ വിഭാഗം
ഡോ : ദേവിപ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
4. ന്യൂറോളജി വിഭാഗം
ഡോ. അനൂപ് ( വ്യാഴം 4.30 pm to 6.30 pm)
5. യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)
6. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)
7. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ ( ശനി 4.30 to 6 Pm)
8. മാനസികാരോഗ്യ വിഭാഗം
ഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)
9. നെഞ്ച് രോഗ വിഭാഗം
ഡോ. അജിസ് റഹ്മാൻ (ഞായർ 9am to 11 am
10.ശിശുരോഗ വിഭാഗം
ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
11.അൾട്രാസൗണ്ട് സ്‌കാനിങ്
ഡോ. ഗീതു ദിവാകർ ( തിങ്കൾ, ബുധൻ, ശനി 3.30 pm to 6 pm)
12. കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം )
13.കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്. കെ (ചൊവ്വ 8.30Am to 11.30Am)
14.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3.30pm to 6Pm)
15.ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700
Post a Comment