ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു.


മർച്ച് 28, 29 സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ സായാന്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല സെക്രട്ടറി ജനറൽ ശ്രീജിത്ത് പേരാമ്പ്ര ജനത സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫലിമടവൂർ ജില്ല വൈസ് പ്രസിഡൻ്റ് ശശിധരൻ പുലരി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post