കൊയിലാണ്ടിയിൽ ദ്വിദിന ദേശീയ പണിമുടക്കിന് ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഇ കെ അജിത്ത് മാസ്റ്റർ, ആർ എൻ രാജൻ മാസ്റ്റർ, വീ ട്ടി സുരേന്ദ്രൻ, പികെ ഭരതൻ, കെ ഉണ്ണികൃഷ്ണൻ, ജിതേഷ് ,ഷാജി എം എ തുടങ്ങിയവർ പങ്കെടുത്തു
Post a Comment