ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ

കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസിന് മുകളില്‍ . ശനി ഞായര്‍ പൊതുഅവധി ദിവസങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.srccc.in ഫോണ്‍: 9947878206.

അറിയിപ്പ് 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം 2019 ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത, പെന്‍ഷന് അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് ഫെബ്രുവരി 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ വരെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഇതുവരെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത തൊഴിലാളികള്‍ ഫെബ്രുവരി 20നകം അക്ഷയ കേന്ദ്രങ്ങളില്‍നിന്നും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. 
ഫോണ്‍: 0495 2366380, 0495 2975274, 0495 2765274

മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും, അനുബന്ധതൊഴിലാളികള്‍ക്കും അനുവദിച്ചിട്ടുള്ള കോവിഡ് ധനസഹായം ആയിരംരൂപ ഇതുവരെ ലഭിക്കാത്തവര്‍ അതത് ഫിഷറീസ് ഓഫീസര്‍ മുമ്പാകെ ബാങ്ക് പാസ്ബുക്ക്, ഫിംസ് ഐ.ഡി എന്നിവയുമായി ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2383472


പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്‍വീസില്‍ സുവർണ്ണാവ സരം | 5,000+ ഒഴിവുകള്‍

പോസ്റ്റൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, തുടങ്ങി നിരവധി ഒഴിവുകൾ

🔸ശമ്പളം ₹81,100 മുതൽ
👉🏻https://bit.ly/ssc-chsl-recruit-22

+2 ഉള്ളവർക്ക് CISF വിജ്ഞാപനം | 1149 ഒഴിവുകൾ | കേരളത്തിലും അവസരം

🔸കോൺസ്റ്റബിൾ / ഫയർ ഒഴിവുകൾ
🔸ശമ്പളം ₹21,700 മുതൽ
👉🏻https://bit.ly/cisf-recruit-2022

കേരളത്തിലെ ECHS-ൽ ജോലി നേടാം | വിവിധ ജില്ലകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🔸ക്ലാർക്ക്, ഡ്രൈവർ, അറ്റൻഡർ, അസിസ്റ്റന്റ്, തുടങ്ങി 139 ഒഴിവുകൾ
🔸യോഗ്യത: 8th, 10th,+2, Degree ...etc
👉🏻https://bit.ly/echs-kerala-2022

നിങ്ങളുടെ സ്വപ്ന ജോലിയായ IAS, IPS, IFS തുടങ്ങിയ ജോലികൾ നേടാൻ അവസരം

🔸UPSC സിവിൽ സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
🔸ശമ്പളം ₹56,100 മുതൽ
👉🏻https://bit.ly/upsc-recruit-2022

2700+ ഒഴിവുകളുമായി BSF കോൺസ്റ്റബിൾ വിജ്ഞാപനം | വനിതകൾക്കും അവസരം

🔸യോഗ്യത: 10th
🔸ശമ്പളം ₹21,700 മുതൽ
👉🏻https://bit.ly/bsf-constable-22

KSEBയിൽ അവസരം / എല്ലാ ജില്ലകളിലും അവസരം

🔸അപ്രന്റീസ് ഒഴിവുകൾ
🔸അപേക്ഷ ഫീസില്ല
👉🏻https://bit.ly/kseb-recruit-2022

കേരള ഹൈക്കോടതിയിൽ അവസരം | ഓൺലൈൻ ആയി അപേക്ഷിക്കാം 

🔸മുൻസിഫ് മജിസ്‌ട്രേറ്റ് ഒഴിവുകൾ 
🔸ശമ്പളം ₹27,700 മുതൽ
👉🏻https://bit.ly/hck-recruitment-22

കേന്ദ്ര സർക്കാർ സ്ഥാപനമായ ESIC ൽ 3847 ക്ലാർക്ക്, പ്യൂൺ തുടങ്ങി നിരവധി ഒഴിവുകൾ

🔸യോഗ്യത: 10th
🔸ശമ്പളം ₹25,000 മുതൽ
👉🏻https://bit.ly/esic-recruit-2022

കോസ്റ്റ്ഗാർഡിൽ ജോലി നേടാം | നേരിട്ടുള്ള നിയമനം

🔸സിവിലിയൻ ഒഴിവുകൾ
🔸യോഗ്യത: 10th, +2
👉🏻https://bit.ly/indian-coast-gurd
🔸യോഗ്യത: 10th
🔸ശമ്പളം ₹25,000 മുതൽ
👉🏻https://bit.ly/esic-recruit-2022

കോസ്റ്റ്ഗാർഡിൽ ജോലി നേടാം | നേരിട്ടുള്ള നിയമനം

🔸സിവിലിയൻ ഒഴിവുകൾ
🔸യോഗ്യത: 10th, +2
👉🏻https://bit.ly/indian-coast-gurd

കേരളത്തിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനു കളിൽ ജോലി നേടാം

വ്യവസായ വകുപ്പിന് കീഴിൽ 1155 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുടക്ക ശമ്പളം *₹20,000* രൂപ മുതൽ 

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗 https://bit.ly/kerala-dic-2022

🔗 https://bit.ly/kerala-dic-2022

🔗https://bit.ly/latest-govt-job-22

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 22

Post a Comment

Previous Post Next Post