പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം പൂക്കാട് എഫ് എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു അധ്യക്ഷ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പദ്ധതി വിശദീകരണം ഡി പി ഒ അനിത പി പി, എൻ പി മൊയ്തീൻകോയ, സുധ കാപ്പിൽ, ബിന്ദു സോമൻ, മനത്താനത്ത് ഗോവിന്ദൻ നായർ ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു 14 ഐറ്റം ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത് ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിബശ്രീധരൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ നന്ദിയും പ്രകടിപ്പിച്ചു
Post a Comment