കൊയിലാണ്ടി SARBTM ഗവ. കോളേജിൽ എം.കോം ഫിനാൻസ്, എം.എസ് സി ഫിസിക്സ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ.


കൊയിലാണ്ടി SARBTM ഗവ. കോളേജിൽ എം.കോം ഫിനാൻസ് ,എം.എസ് സി ഫിസിക്സ് എന്നീ കോഴ്സുകളിൽ എസ്.ടി   വിഭാഗത്തിൽ ഒരോ സീറ്റും, എം.എസ് സി ഫിസിക്സ് കോഴ്സിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. ഈ വർഷത്തെ ക്യാപ് രജിസ്ട്രഷൻ നമ്പർ ഉള്ളവർ ജനുവരി  7 രാവിലെ 10 മണിക്ക് എല്ലാ അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

1 Comments

Post a Comment

Previous Post Next Post