ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് പുതിയ അറിയിപ്പുകൾ അധികൃതരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ എത്തിയിരിക്കുന്നു.
കൊറോണ വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു എന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡല്‍ഹി അറിയിച്ചിരിക്കുന്നത് .കൂടുതല്‍ അറിയുന്നതിന് ഈ ലിങ്ക് https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do സന്ദര്‍ശിക്കാവുന്നതാണ് .അതുപോലെ തന്നെ ഇവിടെ കൊടുത്തിരിക്കുന്ന ഈ ലിങ്ക് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസന്‍സ് ഉപഭോക്താക്കള്‍ക്ക് മറ്റു വിവരങ്ങളും അറിയുവാന്‍ സാധിക്കുന്നതാണ് .ലേണേഴ്‌സ് സാമ്ബിള്‍ ചോദ്യങ്ങള്‍ അടക്കം അസിസ്റ്റന്‍സിന്റെ സഹായത്തോടെ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do എന്ന ലിങ്ക് വഴി ചെയ്യുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് ,ലൈസന്‍സില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതും മാറ്റുന്നതിന് ഇത് വഴി സാധിക്കുന്നു .
Post a Comment