നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി മാത്രമാണ് ഉള്ളതെന്നും. ക്വാറന്റൈനിലാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് കോവിഡ് പോസിറ്റീവ് ആയി. ഞാന്‍ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂര്‍ണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കര്‍ശനമായിരിക്കണമെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സുരേഷ് ഗോപി പറയുന്നു.
Post a Comment