റോഡിൻ്റെ പരിപാലന കാലാവധി ബോർഡുകളിൽ പരസ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.


പൊതുമരാമത്ത് റോഡിൻ്റെ പരിപാലന കാലാവധി ബോർഡുകളിൽ പരസ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി മണ്ഡലത്തിൽ തുടക്കമായി. കൊയിലാണ്ടി മണ്ഡലതല ഉദ്ഘാടനം പയ്യോളി - പേരാമ്പ്ര റോഡിൽ  സ്ഥാപിച്ച ബോർഡ് പ്രകാശനം ചെയ്‌തു കൊണ്ട്  കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു.

Post a Comment

Previous Post Next Post