കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
1.ജനറൽ പ്രാക്ടീഷ്നർ
ഡോ. ഷാനിബ(8am to 7pm)
ഡോ. അഞ്ജുഷ (7pm to 8 am)
2.അസ്ഥിരോഗ വിഭാഗം
ഡോ. ഇർഫാൻ അഹമ്മദ് (3.30 pm to 5.30 pm)
3. പീഡിയാട്രിക്ക് ഗ്യാസ്ട്രോ എൻട്രോളജി
ഡോ : വിനീത വിജയരാഗവൻ (7.30 to 9.00)
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി
കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm
മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ :ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 10 am to 12.30 pm)
ഡോ : ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
2. അസ്ഥിരോഗ വിഭാഗം
ഡോ : മുഹമ്മദ് വാസിൽ (തിങ്കൾ,ചൊവ്വ, വ്യാഴം വെള്ളി 6pm to 8pm)
3. ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3 Pm to 5 Pm)
4. ചർമ്മരോഗ വിഭാഗം
ഡോ : അനീഷ്. കെ. പി (ചൊവ്വ 11 Am to 1 Pm)
5. ന്യൂറോളജി വിഭാഗം
ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
6. യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)
7. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
8. പീഡിയാട്രിക് ന്യൂറോളജി
ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
9. ശിശുരോഗ വിഭാഗം
ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
10. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)
11. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
12. കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
13. മാനസികാരോഗ്യ വിഭാഗം
ഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)
14. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
15.അൾട്രാസൗണ്ട് സ്‌കാനിങ്
ഡോ. രേഷ്മ (തിങ്കൾ, വ്യാഴം , ശനി 1.30 pm to 3.30 പിഎം
16. ഡെന്റൽ ക്ലിനിക് ( തിങ്കൾ മുതൽ ശനി വരെ 9.30 Am to 6 pm)
17.ഫിസിയോ തെറാപ്പി (തിങ്കൾ മുതൽ ശനി വരെ 10 am to 1 pm)
Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700
Post a Comment