അപേക്ഷ ക്ഷണിച്ചു.

അഭയം സ്പെഷൽ സ്കൂളിലേക്ക് ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 10 നകം കിട്ടത്തക്ക രീതിയിൽ അപേക്ഷകൾ അഭയം ഓഫീസിൽ നേരിട്ടോ പ്രിൻസിപ്പൽ അഭയം ചേമഞ്ചേരി പി.ഒ തുവ്വക്കോട് 673304 എന്ന വിലാസത്തിലോ അയക്കേണ്ടതാണ്.

Post a Comment

Previous Post Next Post