കോതമംഗലം ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി എ.ഇ.ഒ ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി:  കോതമംഗലം ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി എ ഇ ഒ ശ്രീമതി. P P. സുധ ഉദ്ഘാടണം ചെയ്തു. ഹെഡ് മാസ്റ്റർ കെ. രവി സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ്‌ അനിൽ കുമാർ അധ്യക്ഷം വഹിച്ചു.  ചടങ്ങിൽ ബിപിസി ശ്രീ.ഒ. ഗിരി, എസ്.എം.സി ചെയർമാൻ ബിജു എന്നിവർ സംസാരിച്ചു.  സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച ബുദ്ധ പ്രതിമയുടെ ശില്പി ഗിനീഷ് ലാൽ, സനേഷ് ആലിൻ ചുവട് എന്നിവരെ ചടങ്ങിൽ ആദരച്ചു.

Post a Comment

Previous Post Next Post