‘ഇല്ലടാ, പറക്കാൻ പറ്റില്ല’; മിന്നൽ മുരളി ട്രെയിലർ പുറത്തിറങ്ങി.




ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം മിന്നല്‍ മുരളിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസാവുന്നത്. ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്‍ഫ്ലിക്സിൽ ഡിസംബർ 24 ന് മിന്നൽ മുരളി റിലീസ് ചെയ്യും.

നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളിയുടേത്.




 

Post a Comment

Previous Post Next Post