പഠിച്ച് ജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുക, വിദ്യാർത്ഥികളുടെ വിദ്യഭ്യാസം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ രാഷ്ട്രീയ ജനതാദൾ കോഴിക്കേട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ DDE ഓഫീസ് ധർണ്ണ അഡ്വ: പ്രവീൺ കുമാർ (DCC പ്രസിഡൻ്റ് ) ഉൽഘാടനം ചെയ്യുന്നു. യോഗ ത്തിൽ ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പുക്കിണാറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു. ശ്രീജിത്ത് പേരാമ്പ്ര, ചോലക്കര മുഹമ്മദ് മാസ്റ്റർ, യൂസഫലി മടവൂർ, ശശിധരൻ പുലരി, മിഥുൻ സി.ജെ എന്നിവർ സംസാരിച്ചു
Post a Comment