കേരള പി.എസ്.സി : മുഖ്യ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നു.



പത്താം ക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ പരീക്ഷകൾ ക്കായി 07.09.2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ താഴെ പറയുന്ന തസ്തികകളുടെ മുഖ്യ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ തീയതി ചുവടെ ചേർക്കുന്നു.

Assistant Sales Man (Supplyco) - 12.12.2021

Field Worker (Health Services) - 23.12.2021

Supervisor - ICDS (Women & Child Development) - 24.12.2021

VEO(SR for SC/ST) - Rural Development - 27.12.2021

Binder (Govt Secretariat/KPSC/etc) - 29.12.2021

Clerk Typist (V) & Various Other Typist posts - 31.12.2021

Post a Comment

Previous Post Next Post