ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധം,
🩸1,മെഡിസിൻ വിഭാഗം( ഒ.പി65) ഡോ, മുഹമ്മദ്ഷാൻ,,,,
🩸2. സർജറി വിഭാഗം ,(ഒ.പി,63),, ഡോ.സന്തോഷ്കുമാർ,
🌲3 അസ്ഥിരോഗം (ഒ.പി,78) ഡോ, വി രവികുമാർ., ,,
🌲4. ഇ എൻ ടി,, (ഒ.പി,71),, ഡോ കെ.എം
സുരേന്ദ്രൻ,,,
🩸5,മാനസിക രോഗം,, ഒ.പി, ( 68)
ഡോ, പ്രഭാവതി,
6, ത്വക്ക് രോഗം, (സ്കിൻ,,OP,70), ഡോ.ശ്രീകാന്ത്. ഡോ, ലത്തീഫ്, ,,
🌲7. നേത്രരോഗ വിഭാഗം,,,80,
ഡോ.രജ്ഞിനി,,,,
🌲8. കേൻസർ വിഭാഗം ( ഓങ്കോളജി,TCC)
ഡോ,
കുഞ്ഞാലൻ കുട്ടി.,,
🌲9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19)ഡോ, ജയകുമാർ
🌲10. ഫിസിക്കൽ മെഡിസിൻ*,( PM R)
ഡോ.ശ്രീദേവി,,,,,
🌲11. യൂറോളജി വിഭാഗം, ( G 20 സൂപ്പർ) ഡോ, എ.ടി, രാജീവ്,,,
🌲12 ,ന്യൂട്രിഷൻ ക്ലിനിക്ക്(സൂപ്പർ G,17),
🌲13. കോസ്മറ്റിക്ക് സർജറി സർജറി,82,
ഡോ, ഷീജരാജൻ,, ,,
🌲14. തലവേദന ക്ലിനിക്ക് (സൂപ്പർ G 4),
ഡോ. ജെയിംസ് ജോസ്,,
🌲15,ശിശു വിഭാഗം (IMCH) ,പി,ഗീത,,,,
🌲16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.ശ്രീകുമാർ ,, വാർഡ്, 34
🌲17. ഗൈനക്ക്,, ( IMCH) ഡോ,
രാജേശ്വരി,,,,
🎄 18, വന്ധ്യത ക്ലിനിക്ക്.iMCH,
🌲19, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.ആനന്ദൻ,,,,
🌲20, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ചൈൽഡ് ഒ.പി,,,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, മുതിർന്നവരുടെ (18 വയസ്സിന് മുകളിൽ) ഒ.പി,, ഇല്ല,,,,,
🌲21, ദന്ത വിഭാഗം ,,
🌲22. ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
(സൂപ്പർ, G 10,),,
🌲23 .ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ) IMCH,
ഡോ, ടി.പി അശ്റഫ്
🌲24. ഹെമറ്റോളജി, ഓങ്കോളജി. കുട്ടികൾ
( IMCH) ഡോ, ശീതൾ
🌲25. ടി.ബി ക്ലിനിക്ക്,,
ചെസ്റ്റ് ഹോസ്പിറ്റൽ,
🌲26. ജീറിയാട്രിക്ക് ക്ലിനിക്ക്,, op,73, ഡോ, ഷിജിചേവായൂർ,, ഡോ,ഷമീർ,,,
🌲27. ഇ എം ജി, ക്ലിനിക്ക്, വാർഡ്, 28 ൽ
🌲 28, പീഡിയാട്രിക് ഡെർമെറ്റോളജി, (OP,70)
🌲29,, ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്,
(OP 68)
🌲 30. പ്രിവൻ്റിവ്
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, , വാർഡ്, 43, : ,,,,,
‘ 🌲 ഗൈനക്ക് ഓങ്കോളജി, (iMCH),,,
NB,, ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ ,,, റഫറൻസ് ലെറ്റർ, നിർബന്ധം,,,


Post a Comment