നടുവണ്ണൂര്‍: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ വേദിക വെഡിംഗ് സെന്റര്‍ ഡോക്ടേഴ്‌സിനെ ആദരിച്ചു. നടുവണ്ണൂര്‍ ബാങ്ക് ആശുപത്രി, ഹെല്‍ത്ത് സെന്റര്‍, മലബാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടേക്‌സിനെയാണ് ആദരിച്ചത്.
വേദിക വെഡിംഗ് സെന്റര്‍ ബോര്‍ഡ് അംഗങ്ങളായ സലീം എം.കെ, ഹൈജാസ്, ഷാഹിര്‍ എന്നിവരാണ് ഡോക്ടേഴ്‌സിനെ ആദരിച്ചത്.


Post a Comment