കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വന്തം വീട്ടുകിണറ്റിൽ വീണ രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ കുറുവങ്ങാട് കുന്നപ്പാണ്ടി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ കെ.കെ.അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പൊയിൽക്കാവ് ഹൈസ്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് കൂടിയായ ഹരികൃഷ്ണനെ ആദരിക്കുന്ന ചടങ്ങിൽ കൊയിലാണ്ടി പോലീസ് ഇൻസ്പക്ടർ എൻ.സുനിൽ കുമാർ, എസ്.ഐ. ശ്രീജേഷ്, ബാബു. പി.ആർ.ഒ, മുനീർ, ടി. സി സുലൈമാൻ, എ.എസ്.ഐ. ശിവദാസൻ, സി.പി.ഒ. അഭിജിത്ത്, സുരേഷ്, ശ്രീലത എന്നിവർ സംസാരിച്ചു.
Tags:
Local News


Post a Comment