വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.
അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകളും ബേക്കറികളും തുറക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ലെങ്കിലും അവശ്യമേഖലയിലുള്ളവര്‍ക്കായി കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തും.
പരീക്ഷകള്‍ക്കു മാറ്റമില്ല. നിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം.


Post a Comment