കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ ഡയറക്ട് ഏജന്റായും 65 വയസ്സില്‍ താഴെയുള്ള കേന്ദ്ര, സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം.
അപേക്ഷകര്‍ ബയോഡാറ്റ postalrect.clt@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
അവസാന തീയതി മെയ് അഞ്ച്.
Post a Comment