കൊയിലാണ്ടിയില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ബുധനാഴ്ച് ( 28/04/2021) 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി നേടി. 16991 സ്രവസാമ്പിള്‍ പരിശോധനയ്ക്കയച്ചു. 27.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍).

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6

കടലുണ്ടി – 6

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15

ചാത്തമംഗലം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കടലുണ്ടി – 1
പേരാ്മ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുക ള്‍ -106

കോഴിക്കോട് കോര്‍പ്പറേഷന്‍ – 17
ചെക്കിയാട് – 3
ചേളന്നൂര്‍ – 1
എടച്ചേരി – 2
ഫറോക്ക് – 10
കടലുണ്ടി – 4
കക്കോടി – 1
കാക്കൂര്‍ – 1
കാവിലുംപാറ – 1
കൂടരഞ്ഞി – 1
കൊടുവള്ളി – 1
കുന്നുമ്മല്‍ – 2
നരിപ്പറ്റ – 3
നാദാപുരം – 15
ഒളവണ്ണ – 10
പയ്യോളി – 2
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുറമേരി – 7
രാമനാട്ടുകര – 1
തൂണേരി – 7
ഉള്ള്യേരി – 2
വളയം – 4
വാണിമേല്‍ – 8
വേളം – 1

Post a Comment

Previous Post Next Post