കോഴിക്കോട് പന്നിയങ്കരയില്‍ 4.5 സെന്റ് സ്ഥലത്ത് 2200sqft 5 bhk വീട് വില്പനക്ക്

രണ്ട് നില സ്ട്രക്ച്ചര്‍ വര്‍ക്ക് കഴിഞ്ഞു.

രണ്ട് മാസം കൊണ്ട് പ്ലാസ്റ്ററിങ്ങ്, ഫ്‌ലോറിങ്ങ്, പ്ലെബിങ്ങ്, പെയിന്റിംഗ് വര്‍ക്കുകള്‍ തീര്‍ത്ത് നല്‍കാന്‍ കഴിയും

മെയിന്‍ റോഡില്‍ നിന്നും 9 അടി വീതിയില്‍ 10 മീറ്ററില്‍ വീട്ടിലേക്ക് റോഡ് സൗകര്യം

രണ്ട് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം

ശുദ്ധമായ കിണര്‍ വെള്ളം

വിശാലമായ റൂമുകള്‍, ഡെയിനിങ്ങ് ഹാള്‍, കിച്ചണ്‍

ഇന്ന് തന്നെ വിളിക്കൂ

9946450723
8590163258

Post a Comment

Previous Post Next Post